+91 8156 875036
Ranni-Perunad, Pathanamthitta, Kerala
ഏവർക്കും നമസ്കാരം,
കഴിഞ്ഞ യുഗങ്ങളിൽ അർപ്പിക്കപ്പെട്ടു മോക്ഷപ്രദാനാർജ്ജിതരഹിത കർമ്മങ്ങൾക്കാകെയും മോക്ഷലഭ്യത ആർജ്ജിക്കുവാനുള്ള വ്യവസ്ഥ അരുളിയ ഭഗവാൻ ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ ആദർശാധിഷ്ഠിത കർമ്മാർപ്പണ " ശ്രീ ശുഭാനന്ദ ശാന്തി ആശ്രമം" ലോകമെമ്പാടും എന്നപോലെ ,141-- ാ മത് പൂരം ജന്മ നക്ഷത്രം 2023 ഏപ്രിൽ 22 ന് രാവിലെ 10.15 ന് ആരാധ്യ മഠാധിപതി സ്വാമി ആനന്ദ ചൈതന്യ തൃപ്പാദങ്ങൾ "തൃക്കൊടിയേറ്റ് " കർമ്മം നിർവ്വഹിക്കപ്പെടുന്നതോടുകൂടി ആഘോഷങ്ങൾ സമാരംഭിക്കുകയാകുന്നു..
സജ്ജനങ്ങളുടെ ഉദ്ദിഷ്ടകാര്യപ്രാപ്തിക്കായി "അന്നദാനം" , നേർച്ചകൾ, മറ്റ് വഴിപാടുകൾ മുതലായവ അർപ്പിക്കാവുന്നതുമാകുന്നു.
2023 ഏപ്രിൽ 22 മുതൽ 2023 മെയ് 1 വരെയുള്ള പത്തു ദിവസങ്ങൾ "പൂരം ജന്മ നക്ഷത്രം " ആഘോഷിക്കപ്പെടുകയാകുന്നു.
2023 മെയ് 2 ന് പുലർച്ചെ 6.15 ന് ശാന്തി ധനാർപ്പണവും "തൃക്കൊടിയിറക്ക് " കർമ്മത്തോടും കൂടി 141-- ാം പൂരം ജന്മ നക്ഷത്രം സമാപിക്കുകയും ചെയ്യുന്നു. അഭ്യുദയകാംഷികൾക്കേവർക്കും ഭഗവദ് നാമത്തിൽ നമസ്കാരം സ്വാഗതം. ഇരുപത്തിമൂന്നു വർഷങ്ങളായി ,തിരഞ്ഞെടുക്കപ്പെടുന്നതായ അർഹരായ അനേകം നിർധന രോഗികൾക്ക് ചികിത്സാ ധനസഹായങ്ങൾ, നിരാലംബരായ വിദ്യാർത്ഥികൾക്ക് പഠനസഹായം , ദിനപ്പത്രം മുതലായവയും സാദ്ധ്യമാക്കിക്കൊണ്ടിരിക്കുന്നു.
Test
Un
| Name | Bank | Branch | Ac/No | IFSC |
|---|---|---|---|---|
| Subhananda Santhi Ashramam | Canara Bank | Perunad | 6601101001182 | CNRB0006601 |
Ranni-Perunad,
Pathanamthitta, Kerala
Everyday morning 5.30-7.30
Sunday morning 5.30 to 1.30 pm and 5.30 pm to 7.30 pm
Special occasions/days the Pooja timings will be announced by Swamiji (Ampotty)
2024 Sree Subhananda Santhi Ashram | Website Developed by IHS Dominion
Duis venenatis, turpis eu bibendum porttitor, sapien quam ultricies tellus, ac rhoncus risus odio eget nunc. Pellentesque ac fermentum diam. Integer eu facilisis nunc, a iaculis felis. Pellentesque pellentesque tempor enim, in dapibus turpis porttitor quis. Suspendisse ultrices hendrerit massa. Nam id metus id tellus ultrices ullamcorper. Cras tempor massa luctus, varius lacus sit amet, blandit lorem. Duis auctor in tortor sed tristique. Proin sed finibus sem.