+91 8156 875036
Ranni-Perunad, Pathanamthitta, Kerala
ബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ 140 -- താം പൂരം ജന്മനക്ഷത്ര ദശദിന മഹോത്സവ തൃക്കൊടയേറ്റ് 2022 മെയ് 2 ന് രാവിലെ 10.10 ന് മാടമൺ ശ്രീ ശുഭാനന്ദ ശാന്തി ആശ്രമത്തിൽ, ആശ്രമ മഠ അധിപതി ബഹു:സ്വാമി ആനന്ദ ചൈതന്യ തൃപ്പാദങ്ങൾ നിർവഹിച്ചു.
2022 മെയ് 2 ന് രാവിലെ 10.10 ന് മാടമൺ ശ്രീ ശുഭാനന്ദ ശാന്തി ആശ്രമത്തിൽ, ആശ്രമ മഠ അധിപതി ബഹു:സ്വാമി ആനന്ദ ചൈതന്യ തൃപ്പാദങ്ങൾ നിർവഹിച്ചു. വിവിധ ആത്മീയ സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ, വഴിപാടുകൾ, നേർച്ചകൾ, അന്നദാനങ്ങൾ എന്നിത്യാദി വിഭിന്നങ്ങളായ കർമ്മസമർപ്പണങ്ങളുമായി പത്തു ദിവസങ്ങളും, പത്താം ദിനമാകുന്ന മെയ് 11 ബുധൻ രാവിലെ 9.30 ന് പെരുനാട് വലിയ പാലം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നിന്നും ജന്മനക്ഷത്ര മഹാ ഘോഷയാത്ര ആരംഭിച്ചു മഠത്തുംമൂഴി, വലിയ പാലം, കൊച്ചു പാലം, പെരുനാട് മാർക്കറ്റ്, പൂവത്തുംമൂട് വഴി ആശ്രമ സന്നിധിയിൽ എത്തിച്ചേർന്നു അനുഗ്രഹപ്രഭാഷണം പ്രാർത്ഥന, ശേഷം സമൂഹ സദ്യ, വൈകുന്നേരം 3.30 ന് ജന്മനക്ഷത്ര സാംസ്കാരികസമ്മേളനം ബഹു: പെരുനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീ :പി. എസ്. മോഹനൻ അവർകളുടെ അധ്യക്ഷതയിൽ സമ്മേളനം ഉത്ഘാടനം ബഹു: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ:കെ. അനന്തഗോപൻ അവർകൾ നിർവ്വഹിച്ചു.
On 31st December, 2021, Paripavana Mahath – It is the day of dedication of 12 Friday fasting, it symbolizes oppression, renunciation, tolerance. The practice has been conducted as ritualistic conference in Trissur Pooranattukkara by Sree Rama Krishnasrama stoner Swami Nandhamajanth inauguration, president was perunad Grama Panchayat president Sri. P.S. Mohanan, Ranni Block panchayat president Sri.K.S Gopi, ward member Srimathi. Ajitha Rani, Honorable Ashram Madathipathi Swami Ananda Chaithanya were presented in the program. Welcome speech were addressed by committee General Secretary Sri. Suresh Babu.P.K.
Ranni-Perunad,
Pathanamthitta, Kerala
Everyday morning 5.30-7.30
Sunday morning 5.30 to 1.30 pm and 5.30 pm to 7.30 pm
Special occasions/days the Pooja timings will be announced by Swamiji (Ampotty)
2024 Sree Subhananda Santhi Ashram | Website Developed by IHS Dominion
Duis venenatis, turpis eu bibendum porttitor, sapien quam ultricies tellus, ac rhoncus risus odio eget nunc. Pellentesque ac fermentum diam. Integer eu facilisis nunc, a iaculis felis. Pellentesque pellentesque tempor enim, in dapibus turpis porttitor quis. Suspendisse ultrices hendrerit massa. Nam id metus id tellus ultrices ullamcorper. Cras tempor massa luctus, varius lacus sit amet, blandit lorem. Duis auctor in tortor sed tristique. Proin sed finibus sem.